മ്യാന്മാറിൽ ആനക്കൊമ്പുകൾ കത്തിച്ചു




കോടികൾ വിലവരുന്ന ആനക്കൊമ്പുകൾ മ്യാന്മാറിൽ കത്തിച്ചുകളഞ്ഞു .മ്യാന്മാറിൽ  നിന്ന് വ്യാപകമായി ആനക്കൊമ്പും മറ്റു വന്യജീവികളുടെ ശരീര ഭാഗങ്ങളും ചൈനയിലേക്ക് കടത്തുന്നു എന്ന് പരിസ്ഥിതി സംരക്ഷകരുടെ ആരോപണത്തെ തുടർന്നാണ് അധികൃതരുടെ ഈ നടപടി .


227 ആനക്കൊമ്പുകൾ,അത്രയും തന്നെ ആനയുടെയും മറ്റു വന്യജീവികളുടെയും എല്ലുകൾ ,1500 ലധികം വന്യജീവികളുടെ കൊമ്പുകൾ എന്നിവയാണ്  മ്യാന്മാറിന്റെ തലസ്ഥാനത്ത് അഗ്നിക്കിരയാക്കിയത് .1.3 ദശലക്ഷം ഡോളർ ആണ് ഇവയുടെ മൂല്യം 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment