ട്രാമി ചുഴലിക്കൊടുങ്കാറ്റ് ജപ്പാനിലേക്ക്




കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന ചുഴലിക്കൊടുങ്കാറ്റുകൾ  അവസാനിക്കുന്നില്ല .യു. എസ് ,ഫിലിപ്പൈൻസ് ചൈനാ തീരങ്ങൾക്കുശേഷം ജപ്പാനിലേക്കും കാറ്റഗറി 5 നു സമാനമായട്രാമി ചുഴലിക്കാറ്റാണ് പസഫിക് സമുദ്രത്തിൽ നിന്ന് ജപ്പാൻ ലക്ഷമാക്കി മണിക്കൂറിൽ 260 കിലോമീറ്റർ വേഗതയിൽ നീങ്ങിക്കൊണ്ടിരിക്കുന്നത്  ഞായറഴ്ച 'റ്യു ക്യൂ 'ദ്വീപിൽ കരതൊടും .പ്രശസ്തമായ ഒക്കിനാവ ഈ ദ്വീപിലാണ് 
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment