ഒമാനിൽ വെള്ളിയാഴ്ച മുതൽ ന്യൂനമർദ്ദം




മസ്‌കത്ത്: രാജ്യത്ത് വെള്ളിയാഴ്ച മുതല്‍ ന്യൂനമര്‍ദം അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍) അറിയിച്ചു. മെഡിറ്ററേനിയന്‍ കടലിന്റെ കിഴക്ക് ഭാഗത്ത് നിന്നാണ് ന്യൂനമര്‍ദം ഗള്‍ഫ് മേഖലയിലേക്ക് വരുന്നത്. അതിനാല്‍ ഏതാനും ദിവസം കൂടി താപനില മാറ്റമില്ലാതെ തുടരും. രാജ്യത്ത് തണുത്ത കാലാവസ്ഥയാണ് നിലവില്‍.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment