സെപ്റ്റംബർ 22 'വേൾഡ് കാർ ഫ്രീ ഡേ'.
സെപ്റ്റംബർ 22 'വേൾഡ് കാർ ഫ്രീ ഡേ'.

 

സെപ്റ്റംബർ 16 മുതൽ 22 വരെ വ്യത്യസ്‍ത ഗതാഗത മാർഗങ്ങൾ ഉപയോഗിച്ചു കൊണ്ടാണ് വിവിധ രാജ്യങ്ങൾ വായു മലിനീകരണത്തിനെതിരായ സന്ദേശങ്ങൾ മുന്നോട്ടു വയ്ക്കുന്നത് 

 


ബദൽവാഹനങ്ങളുടെ മത്സരയോട്ടം സംഘടിപ്പിച്ചുകൊണ്ടാണ് ബുഡാപെസ്റ്റ് കാർ ഫ്രീ ഡേ ആഘോഷിക്കുന്നത്.സാവോ പോളോ കുതിര സവാരിനടത്തുന്നു തെരുവ് സഞ്ചാരം നടത്തി വിയന്നയും ഓട്ട മത്സരം നടത്തി ജക്കാർത്തയും കാർ ഫ്രീ ഡേ ആചരിക്കുന്നു 

 

 

വായു മലിനീകരണമുണ്ടാക്കുന്ന രോഗങ്ങളാൽ ലോകത്ത് നാലുദശലക്ഷം മനുഷ്യരാണ് 2016 ൽ കൊല്ലപ്പെട്ടത്.നഗരങ്ങളിൽ വാഹനങ്ങൾ ഉണ്ടാക്കുന്ന മലിനീകരണം ഒരു ഗുരുതരമായ പ്രശ്നമാണ്.നഗരങ്ങളിൽ എത്രമാത്രം വായുമലിനീകരം സംഭവിക്കുന്നു എന്ന് തിരിച്ചറിയാൻ കാർ ഫ്രീ ഡേയിലൂടെ സാധ്യമാകുമെന്ന് യു എൻ പറയുന്നു 

Green Reporter


Visit our Facebook page...

Responses

0 Comments

Leave your comment