ആണവ വികിരണത്തെ പ്രതിരോധിക്കാൻ മെഡിക്കൽ കിറ്റ്




ആണവ വികിരണങ്ങളുടെ ചോർച്ചയും ആണവ ആക്രമങ്ങളെയും നേരിടാൻ ആരോഗ്യസുരക്ഷക്കായുള്ള മെഡിക്കൽ കിറ്റ് വികസിപ്പി ച്ചു .ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ മെഡിസിൻ ആൻഡ് അലൈഡ് സയൻസാണ് മെഡിക്കൽ കിറ്റ് നിർമിച്ചിരിക്കുന്നത്

 

.പ്രഷ്യൻ ബ്ലൂ ഗുളികകൾ ,ഐ ഡി ടി എ ഇൻജക്ഷൻ ,റെസ്പിറേറ്ററി ഫ്ലൂയിഡ് ,ആന്റിഗമാറ ഓയിന്മെന്റ് ,ഗോസ് / ബാൻഡേജ് ,ബയോ ഫ്ലൂയിഡ് കളക്ടർ തുടങ്ങി 25 സാമഗ്രികൾ അടങ്ങിയതാണ് കിറ്റ്. 
സൈനിക അർദ്ധ സൈനിക ,പോലീസ് സേനകൾക്കാണ് ഇത് ഉപ യോഗിക്കാൻ സാധിക്കുക .പൊതുജനങ്ങൾ ക്കുവേണ്ടിയുള്ളത് പരി ഗണയിലുണ്ട് .

ഇന്ത്യയിലെ ആണവനിലയങ്ങളിൽ തൊഴിലെടുക്കുന്നവർക്ക്. മതി യാ യ പ്രതിരോധ സംവിധാനങ്ങളില്ലെന്ന ആക്ഷേപം നേരത്തെതന്നെ ഉയർന്നിട്ടുണ്ടായിരുന്നു .വികിരണ ചോർച്ചയെക്കുറിച്ചും ആക്ഷേ പങ്ങൾ ഉയർന്നിട്ടുണ്ട് 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment