അനധികൃതമായി മണൽ കടത്തുകയായിരുന്ന യുവാവിനെ പോലീസ് പിടികൂടി
പെ​രി​ന്ത​ല്‍​മ​ണ്ണ: അനധികൃതമായി മണൽ കടത്തുകയായിരുന്ന യുവാവിനെ പോലീസ് പിടികൂടി. മു​ഹ​മ്മ​ദ് ഫൈ​സ​ലി (30) നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ​ത​ത്. മി​നി​ലോ​റി​യി​ല്‍ മ​ണ​ല്‍ ക​ട​ത്തു​ന്ന​തി​നി​ട​യിലാണ് ഇയാൾ പിടിയിലായത്.


ഇയാള്‍ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ്കൂ​ട്ട​റി​ല്‍ ലോ​റി​യി​ടി​ച്ചു അ​പാ​യ​പ്പെ​ടു​ത്താ​നും ശ്ര​മി​ച്ചു. ഇതിനെതിരെയും പോലീസ് ഇയാള്‍ക്കതിരെ കേസെടുത്തു. അതേസമയം, പ്രദേശത്ത് മണൽക്കടത്ത് വ്യാപകമാണെന്ന് പരാതിയുണ്ട്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment