മൂഴിക്കുളം ശാല


മൂഴിക്കുളം ശാല
കുറുമശ്ശേരി പി.ഒ. പിൻ - 683579 ഫോൺ-9447021246 

2023 മാർച്ച് 19 ന് മൂഴിക്കുളം ശാല 20 വർഷം പിന്നിടുന്നു.
വാർഷികാഘോഷ പരിപാടികൾ (10am-7pm ) 

പഞ്ചഭൂത സ്തവം,
ഉദ്ഘാടനം , ആശംസകൾ
ഡോ.സി.ആർ രാജഗോപാലൻ ഞാറ്റുവേല പുരസ്ക്കാരം, അനുസ്മരണ പ്രഭാഷണം , സ്മാരക പ്രഭാഷണം , അനുകമ്പാദശകം, ഹെറിറ്റേജ് - മ്യൂസിയം - ജിയോഗ്രഫിക്കൽ ഇൻഡിക്കേഷൻ സർട്ടിഫിക്കറ്റ് കോഴ്സ് പ്രഖ്യാപനം, ബദൽ ജീവിതരേഖാ സമർപ്പണം,
വിവിധ കലാപരിപാടികൾ - വർത്തമാനങ്ങൾ - സുഹൃത്ത് സമ്മേളനം, തലമുറകളുടെ സംഗീതം, കഥകളി ഡെമോ , പാഠകം, പരിഷവാദ്യം ഡെമോ , ഇൻസ്ട്രുമെന്റൽ ഫ്യൂഷൻ , ഇടയ്ക്ക  വാദനവും പാട്ടും, നമ്മാഴ് വാർ കവിതാലാപനം, ഭരതനാട്യം.,

 നാട്ടുഭക്ഷണം, ദേശ സൂചക-മില്ലറ്റ്- വിത്ത് പ്രദർശനം.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment