മാർച്ച് അവസാനത്തോടെ കേരളത്തിൽ വേനൽ മഴ ശക്തമാകും
തിരുവനന്തപുരം: സംസ്ഥാനത്ത് മാര്‍ച്ച് മാസം അവസാനത്തോടെ ശക്തമായ വേനല്‍മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം. ചിലയിടങ്ങളില്‍ ശക്തവും മറ്റിടങ്ങളില്‍ നേരിയ തോതിലും പെയ്യുന്നുണ്ടെങ്കിലും വേനല്‍മഴയുടെ തീവ്രതയില്ലെന്ന് അധികൃതര്‍ അറിയിച്ചു. രണ്ട് ദിവസംകൂടി ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നേരിയ മഴ ലഭിക്കുമെന്നാണ് നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം . കനത്തചൂട് മൂലം രൂപപ്പെട്ട മേഘങ്ങളാണ് ഇപ്പോഴത്തെ മഴക്കുള്ള കാരണം .
ജനുവരി -ഫെബ്രുവരി സീസണില്‍ 57 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തിയത് . കഴിഞ്ഞ വര്‍ഷം ഇത് 47 ശതമാനമായിരുന്നു . എറണാകുളം ,വയനാട് ഒഴികെയുള്ള 12 ജില്ലകളിലും മഴയുടെ കാര്യത്തില്‍ വന്‍ കുറവാണുണ്ടായത്.
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment