അദാനി കേരളം വിടണം സർക്കാർ കരാറിൽ നിന്ന് പിൻവാങ്ങണം.

കോർപ്പറേറ്റ് വൽക്കരണത്തിൻ്റെ ഏറ്റവും തീവ്രമായ അപകടങ്ങളാണ് അദാനി യുടെ ഓഹരിക്കമ്പോള തട്ടിപ്പിലൂടെ പുറത്ത് വന്നിരിക്കുന്നതെന്നും വിഴിഞ്ഞം തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട കരാറിൽ നിന്ന് ഈ സാഹചര്യത്തിൽ സർക്കാർ പിൻവാങ്ങണമെന്നും വിഴിഞ്ഞം അദാനിപോർട്ട് വിരുദ്ധ ജാഗ്രത സമിതി  കൺവീനർ ഇ പി അനിൽ അവശ്യപ്പെട്ടു.കണ്ണൂർ കാൽടെക്സിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതുമേഖല ഫണ്ടും പെൻഷൻഫണ്ടുമടക്കം അദാനിക്ക് തീരെഴുതിക്കൊടുത്ത് രാജ്യത്തെ പാപ്പരാക്കുകയാണ് കേന്ദ്ര സർക്കാർ .കേരള സർക്കാരും പൊതുപണം അദാനിക്കു വേണ്ടി ധൂർത്തടിക്കുകയാണ്. ഇത് അവസാനിപ്പിക്കണം. അദ്ദേഹം കൂട്ടിച്ചേർത്തു.

ഡോ. ഡി. സുരേന്ദ്രനാഥ് അദ്ധ്യക്ഷം വഹിച്ചു.എൻ.സുബ്രഹ്മണ്യൻ, അഡ്വ.കസ്തൂരി ദേവൻ എന്നിവർ സംസാരിച്ചു.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment