പ്രളയ മുൻകരുതലായി ചാലക്കുടി പുഴയുടെ ശേഷി വർദ്ധിപ്പിച്ചു 




പ്രളയത്തിൻ്റെ മുൻകരുതലായി ചാലക്കുടി പുഴയിലെ വെള്ളം കണക്കനുക്കടവിലെ ഷട്ടർ തുറന്ന് ചോർത്തി കളഞ്ഞ്, പുഴയുടെ സംഭരണ ശേഷി വർദ്ധിപ്പിച്ചിരിക്കുന്നു. 20 അടി വെള്ളം കൊള്ളാനുള്ള ശേഷി ഇപ്പോൾ പുഴക്കുണ്ട്. അതിനു ശേഷം മാത്രമേ കര കവിയാൻ സാധ്യതയുള്ളൂ. അതാതു, കാലവർഷത്തിലെ വെള്ളം ഒഴുക്കിക്കളയണമെന്ന നാട്ടറിവിനെ അന്വർത്ഥമാക്കി കൊണ്ട്, ജല സ്രോതസ്സുകളിലെ വെളളം ഒഴുക്കി കളഞ്ഞ് പ്രളയ സദ്ധ്യതയെ ആവോളം പ്രതിരോധിക്കാൻ സർക്കാർ സംവിധാനങ്ങൾ തയ്യാറാകുകയാണ്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment