ചാലക്കുടിയിൽ ഭീതിവിതച്ച് കൊടുങ്കാറ്റ്




ചുഴലിക്കാറ്റിനുസമാനമായ ശക്തമായ കാറ്റ്  ചാലക്കുടിയിലും പരിസപ്രദേശങ്ങളിലുംഭീതി വിതച്ചു .കെട്ടിടങ്ങളുടെ മുകളിലെ ഷീറ്റുകൾ പറന്നുപോയി .ചാലക്കുടി സുരഭി സിനിമ തിയറ്റിന്റെ മേല്‍ക്കൂരയും  ഷീറ്റും ഇളകിത്തെറിച്ചു .സ്ക്രീന്‍ ഒന്നില്‍ സിനിമ പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കെയായിരുന്നു സംഭവം.ആളുകള്‍ ഇറങ്ങിയോടിതിനാൽ ആളപായമുണ്ടായില്ല . ഇരുപതിടങ്ങളിൽ മരം വീണു .മേൽപ്പാലത്തിലൂടെ നടന്നുപോയവർക്ക് കുലുക്കം അനുഭവപ്പെട്ടു മൂന്നു മണിക്കൂര്‍ നിര്‍ത്താതെ മഴ പെയ്തതോടെ ജനങ്ങള്‍ ആശങ്കയിലായി. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment