മുടിക്കയം വനത്തില്‍ തീപിടുത്തം




കണ്ണൂര്‍: കേരള- കര്‍ണാടക അതിര്‍ത്തിയായ കണ്ണൂര്‍ മുടിക്കയം വനത്തില്‍ തീപിടുത്തം. രാത്രി പത്തരയോടെയാണ് തീപിടുത്തമുണ്ടായത്. വീണുകിടന്ന മരങ്ങള്‍ക്കാണ് ആദ്യം തീപിടിച്ചത്. ഇരിട്ടിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സ് സംഘവും നാട്ടുകാരും ചേര്‍ന്ന് പുഴയില്‍ നിന്ന് മോട്ടോര്‍ ഉപയോഗിച്ച്‌ വെള്ളമടിച്ച്‌ നാല് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവില്‍ തീയണച്ചു

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment