എലിപ്പനി ജാഗ്രതയോടെ ആരോഗ്യവകുപ്പ്




 

സംസ്ഥാനത്ത് എലപ്പനി കൂടുതല്‍ വ്യാപിക്കുന്നു. . കോഴിക്കോടിനു പുറമെ എലിപ്പനി ഭീഷണി നിലനില്ക്കു ന്ന മറ്റു ജില്ലകളിലും ആരോഗ്യവകുപ്പ് രോഗവ്യാപനം തടയാന്‍ തീവ്ര നടപടികൾ സ്വീയകരിച്ചുവരികയാണ് . കോട്ടയം, കൊല്ലം, എറണാകുളം, മലപ്പുറം ജില്ലകളിലായിഇന്നലെ അഞ്ചുപേരുടെ മരണം റിപ്പോർട് ചെയ്തിരുന്നു .

 

പ്രതിരോധ ഗുളിക വിതരണം വ്യാപകമാക്കുന്നതിനൊപ്പം എലിപ്പനി ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ വിദഗ്ധ ചികില്സങ ഉറപ്പാക്കുന്നതിനുള്ള നടപടികളും ആരോഗ്യ വകുപ്പ് സ്വീകരിച്ചു. 
തിരുവനന്തപുരം -12, കൊല്ലം- എട്ട്,  ആലപ്പുഴ-14, തൃശൂര്‍ -ഒന്ന്, പാലക്കാട്-12, മലപ്പുറം-29, കോഴിക്കോട്-14, വയനാട് -2 ?പത്തനംതിട്ട-19, ഇടുക്കി-രണ്ട്?, കോട്ടയം-2 ?, എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. 141 പേര്‍ ചികിത്സതേടി.


കോട്ടയം, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, മലപ്പുറം എറണാകുളം, പത്തനംതിട്ട, തുടങ്ങിയ ജില്ലകളില്‍ പ്രതിരോധ പ്രവര്ത്താനങ്ങള്‍ ഊർജ്ജിതമാക്കും.മൂന്നാഴ്ച അതീവ ജാഗ്രതപാലിക്കണമെന്ന് കഴിഞ്ഞദിവസം ആരോഗ്യവകുപ്പ് മന്ത്രി അറിയിച്ചിരുന്നു .ഹോട്ടലുകളിൽ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം നൽകണമെ ന്ന്ഭക്ഷ്യ സുരക്ഷാവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട് 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment