'മണ്ണിര പറയുന്നത്' നാലാം ദിനം -  തേനീച്ച ദിനം




ഗ്രീൻ റിപ്പോർട്ടറിന്റെയും മൂഴിക്കുളം ശാലയുടെയും നേതൃത്വത്തിൽ നടന്ന് വരുന്ന 'മണ്ണിര പറയുന്നത്' ഗൂഗിൾ മീറ്റിന്റെ നാലാം ദിനമായ ഇന്ന് ഗൂഗിൾ മീറ്റ്  വൈദ്യരത്നം ആയ്യൂർവേദ കോളേജ് NSS പ്രോഗ്രാം ഓഫീസർ ഡോ.രജിത ഉദ്ഘാടനം ചെയ്യും. തേനീച്ച ദിനം കൂടിയായ ഇന്ന് പ്രഭാഷണം നടക്കുന്നത് തേനീച്ചയും പരിസ്ഥിതിയും എന്ന വിഷയത്തിലാണ്.  ഡോ. ആരുണാ ദേവി, ഭൂമിത്രസേന പ്രോഗ്രാം ഓഫീസർ , സെന്റ് തോമസ്സ് കോളേജ്, റാന്നി പ്രഭാഷണം നടത്തും. 


മെയ് 17-23 വരെ നടക്കുന്ന പ്രഭാഷണ പരമ്പര രാത്രി  8pm നാണ് നടന്ന് വരുന്നത്. പരിപാടി കാണാൻ 


To join the meeting on Google Meet, click this link: 
https://meet.google.com/wmw-wgyt-bnv 
 

Or open Meet and enter this code: wmw-wgyt-bnv

 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment