മലിനമായത് 240482 കിണറുകൾ ശുദ്ധീകരിക്കാൻ തദ്ദേശ വകുപ്പ് പദ്ധതി




പ്രളയമൂലം സംസ്ഥാനത്ത് മലിനമായത് 240482 കിണറുകൾ .

എൻ .എസ്സ് .എസ്സ്  വളന്റിയറന്മാർക്ക് പരിശീലനം നൽകിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കും .1200 വോളന്റിയർമാർക്കുള്ള  പരീശീലനം പൂർത്തിയായി .11500 കിണറുകളുടെ ഗുണനിലവാര പരിശോധന ആദ്യഘട്ടത്തിൽ നടത്തും .മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് ശുദ്ധജല സ്ത്രോതസ്സുകളുടെ വിവരം ശേഖരിക്കുന്നത് .


മൊബൈൽ ആപ്പ്ളിക്കേ ക്ഷൻ വഴിശുദ്ധജല സ്ത്രോതസ്സുകളുടെ വിവരം ശേഖരിക്കും കോളിഫോം ബാക്ടീരിയയുടെ സാന്നിദ്ധ്യം പരിധിക്കുമുകളിലാണെങ്കിൽ വീണ്ടും ക്ളോറിനേഷൻ നടത്തുംഒരു ശുദ്ധീകരണ കിറ്റ് ഉപയോഗിച്ച് 200 കിണറുകളുടെ വെള്ളം പരിശോധിക്കാം.
തദ്ദേശ വകുപ്പിനൊപ്പം മലിനീകരണ നിയന്ത്രണ അതോറിറ്റിയും പ്രവർത്തിക്കും  
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment