വിഴിഞ്ഞം പദ്ധതിമൂലം നിർമാണത്തിന്റെ വടക്ക് ഭാഗം കടലെടുക്കുന്നു




വിഴിഞ്ഞം പോർട്ട് പദ്ധതി നിർമ്മാണത്തിന്റെ വടക്ക് വശങ്ങളിൽ വീടുകളെ ഇല്ലാതാക്കുന്ന കടലേറ്റങ്ങൾ. ഓർക്കുക സാധാരണ ഉണ്ടാകാറുള്ള അതിശക്തമായ മൺസൂൺ കാറ്റും ആനത്തിരകളും ഇന്നേവരെ ഇവിടെ ഉണ്ടായിട്ടില്ല. എന്നിട്ടും നിർമ്മാണത്തിന്റെ വടക്ക് വശങ്ങളിൽ തീരങ്ങൾ ഇല്ലാതാകുന്നു! കടൽ കരയിലേക്ക് അടിച്ചുകയറുന്നു! വീടുകൾ ഒന്നൊന്നായി നിലം പൊത്തുന്നു!


ഇതിനെ കാരണങ്ങളായ ഇവിടത്തെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാതെയോ ഇവിടത്തെ കടലിനു അനുയോജ്യമായ പുതിയ ocean technology രൂപപ്പെടുത്താതെയോ ഇവിടത്തെ വീടുകൾ കടലെടുക്കുന്നതിനു ശമനമുണ്ടാകില്ല! വലിയതുറയിലെയും കൊച്ച്തോപ്പിലെയും വീടുകളാണ് ചിത്രങ്ങളിൽ

 

 

 

 


മറ്റു ചിത്രങ്ങൾ തെങ്ങ് മേഖലയിലേതാണ്. അവിടുത്തെ മുതലപ്പൊഴി പുലിമുട്ട് നിർമ്മാണങ്ങളുടെ വടക്ക് വശങ്ങളാണ്!


Courtesy: Saju Martin, Kunjumon Joy, Deepak Paul

Green Reporter

Premkumar TR

Visit our Facebook page...

Responses

0 Comments

Leave your comment