ടൂറിസം മേഖലയിൽ പ്രകൃതിക്കിണങ്ങിയ നിർമാണത്തിന് നിയമം കൊണ്ടുവരും മന്ത്രി കടകംപള്ളി സുരേന്ദ്രൻ




ടൂറിസം മേഖലയിൽ പരിസ്ഥതിഥിയ്ക്കിണങ്ങുന്ന നിർമാണങ്ങൾ ക്കായി നിയമുണ്ടാക്കുന്നതു പരിഗണിക്കുമെന്ന് മന്ത്രികടകം പള്ളി സുരേന്ദ്രൻ .പ്രളയത്തെ തുടർന്ന് വിനോദ സഞ്ചാരികൾ യാത്ര ഉപേക്ഷിച്ചതിലൂടെ 500 കോടിയുടെ നഷ്ടമാണുണ്ടായത് .ടൂറിസം കേന്ദ്രങ്ങളിലുണ്ടായ നഷ്ടം 100 കോടിയാണ് .

 


ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തിൽ കൊച്ചിമുസ്സി രിസ്‌ബിനാലെയും വള്ളംകളി ലീഗും നടത്തും .

 


കോടിയേരിബാലകൃഷ്ണൻ മന്ത്രിയായിരിക്കെ മൂന്നാറിനായി നിർമ്മാണ നിയമത്തിനു ശ്രമിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു .
പ്രളയം ടൂറിസം മേഖലെയെ സാരമായി ബാധിച്ചു .നീലക്കുറിഞ്ഞി പൂക്കുമ്പോൾ 10 ലക്ഷത്തോളം സഞ്ചരികളെയാണ് പ്രതീക്ഷിച്ചിരു ന്നത് .സെപ്റ്റംബർ ആദ്യത്തോടെ സഞ്ചാരികളുടെ വരവ് പ്രതീക്ഷിച്ചെങ്കിലും പ്രളയ ദുരിതത്തിലാണെന്നപ്രചാരണമാണ്  വിദേശരാജ്യങ്ങളിലുള്ളത് .ലോകത്തെ ടൂറിസം പങ്കാളികളിൽ കേരളത്തെക്കുറിച്ചുള്ള വിശ്വാസം വളർത്തതാണ് 27 മുതൽ 30 കൊച്ചിയിൽ കേരളം ട്രാവൽ മറ്റ് നടത്തുമെന്ന് ടൂറിസം വകുപ്പിന്റെ കർമ്മ പദ്ധതികൾ വിവരിച്ചുകൊണ്ട്മന്ത്രി പറഞ്ഞു .

 


പ്രളയ സമയത്ത് പ്ലം ജൂഡി റിസോർട്ടിനുള്ളിലുൾപ്പടെ മൂന്നാറിന്റ വിവിധ മേഖലകളിൽ ഉരുൾ പൊട്ടലുകൾ സംഭവിച്ചിരുന്നു .നിർമാണപ്രവർത്തനങ്ങളിലെ അപാകത മൂന്നാറിലെ ടൂറിസം മേഖലയ്ക്ക് തിരിച്ചടിയായിരിക്കുകയാണ് 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment