തുവയൽ പന്തി: സെഷൻ 2, ആഗസ്റ്റ് 14,15. തിരുവനന്തപുരം




തുവയൽ പന്തി രണ്ടാം സെഷൻ .

 

        ഭാവി കേരളത്തെ പറ്റിയുള്ള സങ്കല്പങ്ങളിൽ വൈകുണ്ഠ സ്വാമികൾ മുന്നോട്ടു വെച്ച തുവയൽ പന്തിക്കും അനുബന്ധ സമീപനങ്ങൾക്കും പ്രധാന പങ്കു വഹിക്കാൻ കഴിയും.ആഗോ ളവൽക്കരണത്തിന്റെ പദ്ധതികൾ ജനങ്ങളെ വല്ലാതെ ബുദ്ധി മുട്ടിക്കുന്നു.ഭൂമിയുടെ ഘടന മാറ്റി മറിച്ച് വിൽപ്പന ചരക്കായി പരിഗണിക്കുന്നു.പ്രകൃതിവിഭവങ്ങൾ അനധികൃതമായും അനി യന്ത്രിതവുമായും കൊള്ളയടിക്കുകയാണ്.എല്ലാം മാർക്കറ്റു കൾക്കു വിട്ടു കൊടുക്കുന്നത് കാലാവസ്ഥാ വ്യതിയാനത്തിന് ആക്കം കൂട്ടി.ഈ സാഹചര്യത്തിലാണ് ബദൽ കേരള വികസ നത്തിന്റ സാധ്യതകൾ പരിശോധിക്കേണ്ടത്.അതിന് തുവയൽ പന്തി രണ്ടാം സെഷൻ സഹായകരമാകും എന്നു പ്രതീക്ഷി ക്കുന്നു.

 

 

തുവയൽ പന്തി 14 ആഗസ്റ്റ് 5 pm 15 ആഗസ്റ്റ് 5 pm.മിത്രനികേ തൻ സിറ്റി സെന്റർ.വെസ്റ്റ് ഫോർട്ട്.തിരുവനന്തപുരം നടക്കു ന്നു.പരിപാടിയിൽ പ്രൊ.മഹേശ്വരൻ നായർ,ഡോ.എം. കുഞ്ഞാമൻ,വേലായുധൻ വിരാലി,ഡോ.ഗംഗാധരൻ , എൽ പങ്കജാക്ഷൻ, പ്രേംകുമാർ, തണൽ ഉണ്ണികൃഷ്ണൻ തുടങ്ങി യവർ പങ്കെടുക്കുന്നു.

 

 

 

കാര്യപരിപാടി

14 ആഗസ്റ്റ് തിങ്കൾ

 

6 pm -അയ്യാ വൈകുണ്ഠരുടെ ചരിത്രപരമായ പ്രസക്തി ഡോ.കെ. മഹേശ്വരൻ നായർ

7 pm - അയ്യാ വൈകുണ്ഠരും മതനവീകരണവും വേലായുധൻ വിരാലി

8pm - ഭക്ഷണവും പൊതു ചർച്ചയും.

 

15 ആഗസ്റ്റ് ചൊവ്വ

8-10 am -തണൽ വേദിയുടെ വാർഷിക- സ്വാതന്ത്രൃ ദിന പരിപാടികൾ - നേതൃത്വം ഉണ്ണികൃഷ്ണൻ തണൽ വേദി

10am - ഭാവി കേരളം - ഡോ.എം.കുഞ്ഞാമൻ

11 am - പ്രകൃതിജീവനം ഡോ.ഗംഗാധരൻ . പ്രാണനം/ പത്തായം ,തിരുവനന്തപുരം.

12 N - മില്ലറ്റുകൾ - എൽ പങ്കജാക്ഷൻ ശാന്തി ഗ്രാം ചപ്പാത്ത് തിരുവനന്തപുരം

1 PM - ഉച്ച ഭക്ഷണം.

 

2 pm -പരിസരം നമ്മുടെ ഭാവി - ഇ.പി.അനിൽ, ഗ്രീൻ റിപ്പോർട്ടർ തിരുവനന്തപുരം

3 pm - ആടലോടകം അടുക്കള - ടി.ആർ. പ്രേംകുമാർ 1മൂഴിക്കുളം ശാല

4 PM - ആക്ഷൻ പ്ലാൻ പൊതു ചർച്ച

5 pm - സമാപനം.

 

 സംഘാടനം

1 മൂഴിക്കുളം ശാല (9447021246)

2 തണൽ വേദി (+919388242452)

3. അയ്യാ വൈകുണ്ഠർ പഠന കേന്ദ്രം. (+919495689685)

4. ഗ്രീൻ റിപ്പോർട്ടർ (9495591428)

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment